top of page
Search

Tally On Cloud

അക്കൗണ്ടിങ്ങിൽ ഏറ്റവും വിശ്വാസം ആർജിച്ച സോഫ്റ്റ്‌വെയർ ആണല്ലോ tally ,എന്നാലും വളരെ പരിമിതമായ ഓൺലൈൻ അക്സസ്സ് ആണ് tally software നൽകുന്നത് . എന്നാൽ വളരെ നല്ല രീതിയിൽ tally സോഫ്റ്റ്‌വെയർ നമ്മുക് റിമോട്ട് അക്സസ്സ് ചെയ്യാൻ സാധിക്കും


Tally silver edition ആണെങ്കിൽ ഒരു റിമോട്ട് അക്സസ്സ് യൂസർ tally അനുവദിക്കുന്നുണ്ട് .ഒരേസമയം റിമോട്ട് യൂസറിനും ഓഫീസിലെ സ്റ്റാഫിനും tally അക്സസ്സ് ചെയ്യാവുന്നതാണ് . അതിനായി ഓഫീസിലെ ഇന്റർനെറ്റ് കണക്ഷനിൽ സ്റ്റാറ്റിക് ഐപി ആവശ്യമാണ് .കൂടാതെ RDP പ്രോട്ടോകോൾ വർക്ക് ചെയ്യുന്നതിനായി ഒരു തേർഡ് പാർട്ടി സോഫ്റ്റ്‌വെയർ ലൈസൻസ് കൂടി ആവശ്യമുണ്ട് . ഇതേപോലെ തന്നെ cloud server ആണെങ്കിലും അക്സസ്സ് ചെയാവുന്നതാണ്


ലോക്കൽ സെർവർ മോഡൽ ഏകദേശം 8000 രൂപ തുടക്കത്തിൽ ചെലവ് വരുന്നതാണ് ,cloud സെർവർ ആണെങ്കിൽ വർഷത്തിൽ 7800 -8500 വരെ പെർ യൂസർ cost വരുന്നതാണ് .10 യൂസെറിന് മുകളിൽ tally tvu ലൈസൻസ് അഡിഷണൽ വാങ്ങേണ്ടതുണ്ട്




47 views0 comments

Recent Posts

See All

GST and ANNUAL TURN OVER-FACT

സേവിങ്സ് അക്കൗണ്ട് QR CODE ആണോ നിങ്ങൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കുന്നത്? ,ബിസിനസ് ആവശ്യങ്ങൾക് കറണ്ട് അക്കൗണ്ട് ആണ് ഉപയോഗിക്കേണ്ടത്...

Comments


bottom of page