top of page
Search

Audit Trail Becomes Mandatory from April 2022



അക്കൗണ്ടിംഗ് ഓഡിറ്റ് ട്രയൽ നിർബന്ധമാക്കി കോർപ്പറേറ്റ് അഫയേഴ്‌സ് മന്ത്രാലയം.2022 ഏപ്രിൽ 1 മുതൽ ബാധകം

എന്താണ് ഓഡിറ്റ് ട്രെയിൽ ? സോഫ്റ്റ്‌വെയർ ഉപയോഗിച്ചുകൊണ്ട് അക്കൗണ്ടിംഗ് ചെയ്യുന്നതോടൊപ്പം അതിന്റെ ആക്ടിവിറ്റി ലോഗ് ബാക്ക്ഗ്രൗണ്ടിൽ റെക്കോർഡ് ചെയ്യുന്നതാണ് ഓഡിറ്റ് ട്രെയിൽ . ഉദാഹരണത്തിന്,സോഫ്‌റ്റ്‌വെയറിൽ നിങ്ങൾ ഒരു ഇടപാട് നടത്തിക്കഴിഞ്ഞാൽ, സോഫ്‌റ്റ്‌വെയർ അതിന്റെ റെക്കോർഡ് സൂക്ഷിക്കും. തുകയിൽ വരുത്തുന്ന മാറ്റമോ പേരിലെ മാറ്റമോ പോലുള്ള വിശദാംശങ്ങളിൽ വരുത്തുന്ന ഏതെങ്കിലും തിരുത്തലുകൾ, ട്രാക്ക് ചെയ്യും. ചില ഇടപാടുകൾ ഇല്ലാതാക്കുകയാണെങ്കിൽപ്പോലും, സോഫ്‌റ്റ്‌വെയർ അതും ട്രാക്ക് ചെയ്യുകയും ഒറിജിനൽ എൻട്രി നടത്തിയതുമുതൽ എല്ലാത്തിന്റെയും റെക്കോർഡ് സൂക്ഷിക്കുകയും ചെയ്യും.


ഇതിനർത്ഥം എല്ലാ ഇടപാടുകളും അതിന്റെ എൻട്രി മുതൽ ഇല്ലാതാക്കൽ വരെ പരിശോധിക്കാം എന്നാണ്എഡിറ്റിംഗ്,ഡിലീഷൻ ,എന്നിവ റെക്കോർഡ് ചെയ്യുന്നതാണ് .

ഓഡിറ്റ് ട്രയൽ നിർബന്ധമാക്കിയ മേഖലകൾ ,


All Public and Private Limited Companies

One Person Companies (OPCs)

Limited Liability Partnerships (LLPs)

Companies owned by Government of India

State Government Companies

Not-for-Profit Companies/Organization

Nidhi Companies



11 views0 comments

Recent Posts

See All

GST and ANNUAL TURN OVER-FACT

സേവിങ്സ് അക്കൗണ്ട് QR CODE ആണോ നിങ്ങൾ ബിസിനസ് ആവശ്യത്തിന് ഉപയോഗിക്കുന്നത്? ,ബിസിനസ് ആവശ്യങ്ങൾക് കറണ്ട് അക്കൗണ്ട് ആണ് ഉപയോഗിക്കേണ്ടത്...

コメント


bottom of page